തുർകിഷ് വിവർത്തനം - ഡോ. അലി ഓസ്കും സംഘവും
വിശുദ്ധ ഖുർആൻ ആശയ വിവർത്തനം തുർകിഷ് ഭാഷയിൽ, ഒരു സംഘം പണ്ഡിതന്മാർ നിർവഹിച്ചത്. തർജമ റുവ്വാദ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുത്തലുകൾ നിർവഹിച്ചു. അഭിപ്രായങ്ങൾ രേഖപ്പെടുത്താനും, മൂല്യനിർണയത്തിനും, ഇനിയും വിപുലീകരിക്കാനുമായി അസ്സൽ പരിഭാഷയും നൽകിയിട്ടുണ്ട്.